---
title: " #BallBadminton   |   ഉപജില്ല ബോൾ ബാഡ്മിന്റൺ- ടി ഐ എം ഗേൾസിന് ട്രിപ്പിൾ"
english_title: " #Ball #Badminton #Triples #TIMGirls"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161911/ball-badminton-triples-tim- girls -new"
published_at: "2023-11-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655224f321653_badminton.jpg"
keywords: []
---

#  #BallBadminton   |   ഉപജില്ല ബോൾ ബാഡ്മിന്റൺ- ടി ഐ എം ഗേൾസിന് ട്രിപ്പിൾ

> **Lead Summary:** **നാദാപുരം : [** ഉപജില്ല ബോൾ ബാഡ്മിന്റൺ മൽസരത്തിൽ ടി ഐ എം ഗേൾസ് ഹയർ സെക്കന്ററിക്ക് ട്രിപ്പിൾ - സബ് ജൂനിയർ , ജൂനിയർ ,സീനിയർ വ ഭാഗങ്ങളിൽ സ്കൂൾ ടീം ചാമ്പ്യൻമാരായി.

## Article Content

**നാദാപുരം : [** ഉപജില്ല ബോൾ ബാഡ്മിന്റൺ മൽസരത്തിൽ ടി ഐ എം ഗേൾസ് ഹയർ സെക്കന്ററിക്ക് ട്രിപ്പിൾ - സബ് ജൂനിയർ , ജൂനിയർ ,സീനിയർ വ ഭാഗങ്ങളിൽ സ്കൂൾ ടീം ചാമ്പ്യൻമാരായി.

ജേതാക്കളെ സ്കൂൾ പി ടി എ , സ്റ്റാഫ്, മാനേജ്മെന്റ് അഭിനന്ദിച്ചു. ടി ഐ എം സെക്രട്ടറി വിസി ഇഖ്ബൽ, പ്രിൻസിപ്പൽ സി കെ ഗഫൂർ , ഹെഡ്മാസ്റ്റർ ഇ സിദ്ദീഖ് എൻ കെ അബ്ദുൽ സലിം എൻ ബഷീർ, പി മുനീർ , കെ സുബൈർ മാസ്റ്റർ സാജിദ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161911/ball-badminton-triples-tim- girls -new)